എടക്കര: ദ പെന്തകോസ്ത് മിഷന് എടക്കര സഭ അംഗം ചുങ്കത്തറ തലഞ്ഞിയിലെ മേമന വീട്ടില്‍ എം.എസ്. ചാക്കോ (പിള്ളപ്പാടം ജോയ് -88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: എല്‍സി, ലിസി, ജെസി, സാംകുട്ടി, ഡെയ്സി (ബംഗളൂരു), ബിന്‍സി, സജി ചാക്കോ (റിയാദ്). മരുമക്കള്‍: ജോയിക്കുട്ടി, തോമസ്കുട്ടി, ലിസി, മാത്യു, ജെയിംസ്, ജെസി. സംസ്കാരം പിന്നീട്.