വളാഞ്ചേരി: കൊളമംഗലം ബാവപ്പടിയിലെ ചെകിടൻ കുഴിയിൽ ഏനി ഹാജി (66) നിര്യാതനായി. ഭാര്യ: ബീക്കുട്ടി നീറ്റുകാട്ടിൽ. മക്കൾ: മുഹമ്മദ് ഷാഫി (ബഹ്റൈൻ), സാബിറ. മരുമക്കൾ: ഹസ്നത്ത്, ഇബ്രാഹിം കൊപ്പം. സഹോദരങ്ങൾ: സൈദലവി, സത്താർ, കാദർ, സുലൈമാൻ, ജബ്ബാർ, സഫിയ, ആയിഷ, റംല, പരേതനായ മുഹമ്മദ്.