പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ പള്ളിയാളി അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ഫാത്തിമ മകൻ: ഹൈദരലി. മരുമകൾ: സുലൈഖ.