വളാഞ്ചേരി: മൂച്ചിക്കൽ കാട്ടുബാവ സ്വാലിഹിെൻറ ഭാര്യ ജസീന (34) യു.എ.ഇയിലെ ഉമ്മുൽ ഖുവൈനിൽ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടത്താണി മൂർക്കത്ത് അബ്ദുൽ സലാമിെൻറയും നസീനയുടെയും മകളാണ്. മക്കൾ: ഷഹദാൻ, സിഷാൻ അഹ്മദ്. ഉമ്മുൽ ഖുവൈനിൽ അധ്യാപികയായിരുന്നു.