കീഴുപറമ്പ്: പഴംപറമ്പ് പൂപ്പറമ്പൻ ആനകല്ലിങ്ങൽ രാധാകൃഷ്ണൻ (കുഞ്ഞിമാൻ -67) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ആതിര, ചിത്തിര. മരുമകൻ: ദിലീപ് തൃക്കളയൂർ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, ലീല, പ്രേമലത, നിഷ, പരേതയായ പാർവതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.