വാഴക്കാട്: ചോലക്കൽ പരേതനായ മുഹമ്മദ് കോയ മുസ്ലിയാരുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: ബഷീറുദ്ദീൻ (റിട്ട. അധ്യാപകൻ, ജി.എം.യു.പി സ്കൂൾ വാഴക്കാട്), നൂറുദ്ദീൻ (ജിദ്ദ), അബ്ദുറഹ്മാൻ, സിറാജ്, ആയിഷ, ഹാജറ, നസീറ (വാഴക്കാട് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരി), ഫാത്തിമത്ത് സുഹറ. മരുമക്കൾ: അബൂബക്കർ ചീക്കോട്, ഇബ്രാഹിം കുട്ടി കാര്യോടൻ വടക്കമുറി, ആസ്യ, അയിഷാബി, അസ്മാബി, പരേതരായ മുഹമ്മദ് കുട്ടി വാഴയൂർ, സയീദ്.