കൂട്ടിലങ്ങാടി: പെരിന്താറ്റിരിയിലെ പരേതനായ ചേരിയിൽ ആലിക്കുട്ടി മുസ്ലിയാരുടെ ഭാര്യ ചേരിക്കക്കാടൻ ആയിഷ (75) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് ഫൈസി (എസ്.വൈ.എസ് കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്, മുദരിസ് തോട്ടേക്കാട് ജുമാ മസ്ജിദ്), റൈഹാനത്ത്, ഹഫ്സത്ത്, ബുഷ്റ, ഫൗസിയ, പരേതനായ ഹക്കീം ഫൈസി. മരുമക്കൾ: അലവിക്കുട്ടി (വെള്ളില), കുഞ്ഞലവി (കൊമ്പം), അബ്ദുറഹിമാൻ (കൊളപ്പറമ്പ) ശിഹാബ് (കൂട്ടിലങ്ങാടി), ഹഫ്സത്ത്, സാജിത.