കൊണ്ടോട്ടി: ഒളവട്ടൂർ വെളുത്തപറമ്പ് കളത്തൊടി അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: സൈനുദ്ദീൻ, മുഹമ്മദ് മുസ്തഫ, ആയിഷാബി, ആമിന, റംമ. മരുമക്കൾ: ഉമർ തലേക്കര, അബ്ദുസമദ് വാഴക്കാട്, നഫീസ നീറ്റാണിമ്മൽ, സുബൈദ പൊന്നാട്, പരേതനായ മമ്മുണ്ണി ഹാജി കുഴിഞ്ഞൊളം.