തൃശൂർ: പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്ര വഴിയിൽ രാജാറാം നിവാസിൽ നാരായണൻ സ്വാമിയുടെ മകൻ ടി.എൻ. രാജഗോപാലൻ (71) നിര്യാതനായി. ഭാര്യ: രാജി രാജഗോപാൽ. മകൻ: സൂര്യനാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.