കോട്ടക്കൽ: കുഴിപ്പുറം മുക്കൻമാട് സ്വദേശി ചേക്കത്ത് കുഞ്ഞിമ്മുദുവിെൻറ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: മൊയ്തീൻ, സൈതലവി, ഇസ്മാഈൽ (ഇരുവരും ഖത്തർ), ഹമീദ് (യു.എ.ഇ), സുബൈദ, സഫിയ, ബുഷ്റ. മരുമക്കൾ: യൂസഫ് (ഇരുങ്ങല്ലൂർ), അഷ്റഫ് (ഒതുക്കുങ്ങൽ), സുലൈഖ (പൊട്ടിക്കല്ല്) അസ്മ (ഇരിങ്ങല്ലൂർ) ആമിന (പുറത്തൂർ).