കുന്നംകുളം: ആർത്താറ്റ് നെയ്യൻ വീട്ടിൽ ഇട്ട്യേച്ചൻ (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ അരുണ സെരേസ്, ലീമ, സിസ്റ്റർ ലിറ്റിൽ ട്രീസ, സൈമൻ, ബെൻസൻ, ലിജി. മരുമക്കൾ: ചാക്കോച്ചൻ, ജോളി, കൊച്ചുമേരി, ജോഷി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.
.