കുന്നംകുളം: തെക്കേപ്പുറം ചീരൻ വീട്ടിൽ വർഗീസിെൻറ മകൻ മാത്യൂസ് (എസ്.എസ് ലോട്ടറി ഏജൻസി കുന്നംകുളം -62) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സോവിൻ, സ്വപ്ന. മരുമക്കൾ: അനൂപ്, വിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.