മീനങ്ങാടി: മൈലമ്പാടി കോരുകാട്ടിൽ കെ.പി. ജോർജ് (73) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (ചെമ്പകോട്ട് കുടുംബാംഗം). മക്കൾ: ഷീന രാജൻ (കുവൈത്ത്), ബേസിൽ ജോർജ്, നയസിൽ ജോർജ് (ഇരുവരും കാനഡ), പരേതയായ ഷീബ ബിനോയ്. മരുമക്കൾ: രാജൻ പോൾ (കുവൈത്ത്), അനു ബേസിൽ, ദിനിയ നൈസിൽ (ഇരുവരും കാനഡ), ബിനോയ് ഫിലിപ് (മലപ്പുറം)