പുൽപള്ളി: കല്ലുവയൽ കാരക്കുന്നേൽ ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷ, നിഷാദ്, നീത. മരുമക്കൾ: ബാലകൃഷ്ണൻ, അതുല്യ, അജയകുമാർ.