പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കണ്ണൻകുളവൻ വീരാൻകുട്ടി (കുഞ്ഞാവ-60) നിര്യാതനായി. ദീർഘ കാലം പാട്ടക്കരിമ്പ് മഹല്ല് ജനറൽ സെക്രട്ടറിയും അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹിയും ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, സാദിഖലി, മുനവ്വറലി. മരുമക്കൾ: ശംസുദ്ദീൻ, താജുന്നിസ.