ചേലേമ്പ്ര: പെരുണ്ണീരി-കൊടിയമ്പലത്ത് രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ലിനീഷ് കുമാർ (സി.പി.എം. ചക്കുളങ്ങര ബ്രാഞ്ച് മെമ്പർ), ലീന. മരുമക്കൾ: സുചിത്ര, മുരളി (കെ.എസ്.ഇ.ബി കോഴിക്കോട്). സഹോദരി: സരോജിനിയമ്മ (പള്ളിക്കൽ). സഞ്ചയനം ശനിയാഴ്ച.