എരുമപ്പെട്ടി: തിപ്പല്ലൂർ ശിവക്ഷേത്രത്തിനു സമീപം പുത്തൻശേഖരത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രദീപ് നായർ (47) നിര്യാതനായി. മാതാവ്: സരസ്വതി. സഹോദരങ്ങൾ: ശശി, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.