നടുവിലങ്ങാടി: പരേതനായ തെറ്റമ്മൽ ചെറോട്ടിൽ ബീരാൻ കുട്ടിയുടെ മകൻ ടി.സി. മുഹമ്മദ് കുട്ടി (67) നിര്യാതനായി. ഭാര്യ: വലിയപീടിയക്കൽ നഫീസ. മക്കൾ: ഹയാസ് മുഹമ്മദ് (ദുബൈ), ഫാത്തിമത്ത് സുഹറ, സന മുഹമ്മദ്. മരുമക്കൾ: ജസീല (തവനൂർ), ഫിറോസ് (വൈലത്തൂർ), ഫാസിൽ (പൂഴിക്കുന്ന്). സഹോദരങ്ങൾ: ടി.സി. മൊയ്തീൻ, സിദ്ദീഖ്. (ദുബൈ), ആമിനക്കുട്ടി, നഫീസ, പരേതനായ ഹുസൈൻ.