കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ആശ്ന മൻസിലിൽ മുഹമ്മദ് ഹനീഫ (54) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: അഷ്ന, അൻവർ. മരുമകൻ: അജീഷ്.