ചവറ സൗത്ത്: വടക്കുംഭാഗം അഭിലാഷ് നിവാസിൽ മുരളീധരെൻറ (സി.പി.എം അമ്മയാർനട ബ്രാഞ്ച് അംഗം) ഭാര്യ സുജ (51- അംഗൻവാടി അധ്യാപിക) നിര്യാതയായി. മക്കൾ: അഭിലാഷ്, അശ്വതി. മരുമക്കൾ: വിനീത, ജിനേഷ്.