വാളകം: നടുക്കുന്ന് വീട്ടിൽ പരേതനായ പൊടിയെൻറ ഭാര്യ ചിന്ന (78) നിര്യാതയായി. മക്കൾ: സുദേവൻ, രമണി. മരുമക്കൾ: സുപ്രിയ, മനോഹരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.