പരവൂർ: പോളച്ചിറ മേലേമുക്ക് ബേബി സദനത്തിൽ സുകുമാരെൻറ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: േബബി, സുജ, സുനിൽകുമാർ. മരുമക്കൾ: സുദർശനൻ, പ്രദീപ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.