തിരുവല്ലം: വേങ്കറ റ്റി.സി 65/3369 പി.എം ഹൗസിൽ പരേതരായ ചെല്ലപ്പൻ പണിക്കർ (ശാന്താ കഫേ)-പങ്കജാക്ഷി ദമ്പതികളുടെ മകൻ മധു (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജീന, ജീധ. മരുമക്കൾ: വിനോദ്, സുജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.