തിരുവനന്തപുരം: പരുത്തിക്കുഴി ടി.സി 43/873ൽ അബ്ദുൽ സമദ് (28) നിര്യാതനായി. പിതാവ്: ഷാനവാസ് ബഷീർ (അൽ -ബസന). മാതാവ്: ജമിനിസ ബീഗം. ഭാര്യ: അൻസിയ. മകൾ: റാബിയ. സഹോദരങ്ങൾ: ഷഫീഖ്, അബ്ദുല്ല.