കിളിമാനൂർ: മടവൂർ പടിഞ്ഞാറ്റേല ഇടയിലഴികം വീട്ടിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (80) നിര്യാതയായി. മക്കൾ: വിജയകുമാർ (റിട്ട. അസിസ്റ്റൻറ് സെക്രട്ടറി, മടവൂർ സർവിസ് സഹകരണ ബാങ്ക്), അജയകുമാർ (സൗദി), വിജയശ്രീ, ജയശ്രീ. മരുമക്കൾ: ശ്രീജ (ടീച്ചർ എം.എം യു.പി.എസ് പേരൂർ), ഉഷാകുമാരി, ശോഭനൻ നായർ (സീനിയർ സൂപ്രണ്ട് പോളിടെക്നിക് നെടുമങ്ങാട്), തുളസീധരൻ പിള്ള (പോസ്റ്റ്മാൻ, മലക്കൽ). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.