വഴയ്ക്കാട്: കുഴിവിള വീട്ടിൽ ഭാർഗവിയമ്മ അമ്മ (92) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, ശാന്തകുമാരി, ഗോപിനാഥൻ നായർ, ജയചന്ദ്രൻ. മരുമക്കൾ: ശ്രീദേവി, ഇന്ദിര കുമാരി, ശ്രീകല, പരേതനായ നടരാജൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.