ചേര്‍ത്തല: ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് സെൻറ് അലോഷ്യസ് ഗോണ്‍സാഗ സഭ അംഗം സിസ്റ്റര്‍ ക്രിസോസ്റ്റം മരിയ (86) നിര്യാതയായി. ചേര്‍ത്തല നഗരസഭ 27ാം വാര്‍ഡ് മുള്ളന്ചിറയില് പരേതരായ മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ഫ്ലോറന്‍സ് (എഫ്.എസ്.എ.ജി, പുതുച്ചേരി), പരേതരായ എം.എം. ജോസഫ്, എം.എം. വര്‍ക്കി. സംസ്കാരം ബുധനാഴ്ച 10.30ന് പോണ്ടിച്ചേരി ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് സെൻറ് അലോഷ്യസ് ഗോണ്‍സാഗ പള്ളി സെമിത്തേരിയിൽ.