കരിമണ്ണൂർ: വട്ടക്കുടിയിൽ അഗസ്റ്റിൻ ജോസഫ് (പാപ്പൂഞ്ഞ് -80) നിര്യാതനായി. ഭാര്യ: കാവക്കാട് നീനനാൽ കുടുംബാംഗം റോസമ്മ. മക്കൾ: സാലി, ജെസി, ജോസ്, ജിൻസി, മാത്യൂസ്. മരുമക്കൾ: ബാബു, പോൾ, തങ്കച്ചൻ, റീന, അഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കരിമണ്ണൂർ സെൻറ് മേരീസ് െഫാറോന പള്ളി സെമിത്തേരിയിൽ.