കട്ടപ്പന: എഴുകുംവയൽ വടക്കേട്ട് ജോസഫ് ചാക്കോ (കുഞ്ഞ് -85) നിര്യാതനായി. ഭാര്യ: നെടുങ്കണ്ടം കണ്ടത്തിൻകര കുടുംബാംഗം അച്ചാമ്മ. മക്കൾ: സിസ്റ്റർ ജെസി (എസ്.എച്ച് കോൺവെൻറ് രാജകുമാരി), റോയി, റൈസി, റെജി, ബിനോയി, ആേൻറാ. മരുമക്കൾ: സോളി, ജെസി, അഞ്ജു, ഡെൽഫി. സംസ്കാരം ബുധനാഴ്ച നാലിന് എഴുകുംവയൽ നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.