തട്ടക്കുഴ: കുറുന്താനത്ത് അഗസ്തി പിലിപ്പോസ് (കുഞ്ഞ് -83) നിര്യാതനായി. ഭാര്യ: മറ്റത്തിപ്പാറ ഓമ്പള്ളിൽ കുടുംബാംഗം അന്നമ്മ. മക്കൾ: നോബിൾ, ജോസ്, ഷേർളി (സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, കരിമണ്ണൂർ), ഷാലറ്റ്. മരുമക്കൾ: ജെസി, മേരി (കെ.എച്ച്.എം.എ.എൽ.പി.എസ്, കുഴരമ്പ മലപ്പുറം), കെ.ജെ. പോൾ, മാത്യു. സംസ്കാരം ബുധനാഴ്ച രണ്ടിന് ചെപ്പുകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.