അടൂർ: പ്ലാേൻറഷൻ മുക്ക് പനവിളയിൽ പരേതനായ സലീമിെൻറ ഭാര്യ താഹ ഉമ്മ (64) നിര്യാതയായി. മക്കൾ: റജീന, മജീന, മുജീബ്. മരുമക്കൾ: ഷാജി, ഷജീർ, ഷിജി.