എഴുമറ്റൂർ: വെള്ളയിൽ ചാന്തോലിൽ പുത്തൻവീട്ടിൽ പരേതനായ കെ.എം. മാത്യുവിെൻറയും ചിന്നമ്മ മാത്യുവിെൻറയും മകൻ കെ.എം. രാജു (52) നിര്യാതനായി. ഭാര്യ: അടിമാലി പതാപ്പറമ്പിൽ ഷൈനി രാജു. മക്കൾ: ആൽബർട്ട്, അക്സ. സംസ്കാരം ബുധനാഴ്ച 12ന് ചാന്തോലിൽ ബാപ്റ്റിസ്റ്റ് ചർച്ചിെൻറ വെള്ളയിൽ സെമിത്തേരിയിൽ.