മല്ലപ്പള്ളി: ആനിക്കാട് കിഴക്കേപച്ചിലമാക്കൽ കെ.ആർ. തങ്കമണി (പൊടി- 60) നിര്യാതയായി. ഭാര്യ: പുല്ലാട് പുലികല്ലുംപുറത്ത് കെ.ആർ. പുഷ്പ. മകൾ: ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച 2.30ന് വീട്ടുവളപ്പിൽ.