പത്തനംതിട്ട: മേപ്പുറത്ത് പരേതനായ ഹാജി എൻ. മീരാസാഹിബിെൻറ മകൻ എം. മുഹമ്മദ് ബഷീർ (85) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി വലിയകുന്നത്ത് ലൈല ബീവി. മക്കൾ: നിജു, നിയാസ്, നബീല, പരേതനായ നിസാം. മരുമക്കൾ: താജുദ്ദീൻ, പൂക്കോയ തങ്ങൾ, മുഹമ്മദ് നിഖാഷി.