മരത്താക്കര: നെല്ലിചോട് തേറാട്ടില്‍ ദേവസി (83) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: ഡേവിസ്, മേരി, ആൻറണി, ലില്ലി, ജയ്സണ്‍, പ്രിന്‍സി. മരുമക്കള്‍: ജോയ്സി, മിനി, റാഫേല്‍, മെറീന, ഡേവിസ്, പരേതനായ ലോനപ്പന്.