ഗുരുവായൂർ: കോട്ടപ്പടി പാലസ് റോഡിൽ ചീരൻ ഫ്രാൻസിസ് (84) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: വിൻസി, വിൽസൻ, നിക്സൻ (ഇരുവരും ദുബൈ). മരുമക്കൾ: ജോയ്, നിമ, ജീനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.