മനക്കൊടി: കിഴക്കുംപുറം പണിക്കർമൂലക്ക് സമീപം മൂത്തേടത്ത് പരേതനായ ബാലചന്ദ്രെൻറ ഭാര്യ ശ്രീമതി (88) നിര്യാതയായി. മക്കൾ: അനന്തരാമൻ, പരേതനായ രഘുനന്ദൻ, സുരേഷ്. മരുമക്കൾ: ഉഷ, ലസിത, ഭാഗ്യം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വടൂക്കര ശ്മശാനത്തിൽ.