വെങ്കിടങ്ങ്: മുപ്പട്ടിതറ കറപ്പംവീട്ടിൽ സെയ്തു മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: സെഫിയ. മക്കൾ: ഷാജിദ്, സിജിത്ത്, ഷംസിയ, ഷംഷാദ്, സജ്ന. മരുമക്കൾ: നജ്മ, ഷഹദുന്നിസ, സറഫുദ്ദീൻ, റിൻഷ, ഷിഹാബ്.