മാള: അഷ്ടമിച്ചിറ മാരേക്കാട് മാളിയേക്കല്‍ കൂനന്‍ ചുമ്മാര്‍ (83) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കള്‍: റോബി, ലിസ്സി. മരുമക്കള്‍: രേഖ, പോള്‍. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10ന് പുത്തന്‍ചിറ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.