പെരുമ്പിലാവ്: കോട്ടോൽ വില്ലനൂർ മൂച്ചിതറയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ കാജാ മൻസിലിൽ ഷംസുദ്ദീൻ (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: കമറുദ്ദീൻ (ബിസിനസ്), ഷാജഹാൻ (യു.എ.ഇ), ജസീന. മരുമക്കൾ: ഷെമീർ ഇഞ്ചിക്കാലയിൽ, റിനീഷ, അഫ്റ.