കുന്നംകുളം: അഞ്ഞൂർ ചാട്ടുകുളങ്ങര പരേതനായ മോഹനെൻറ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: രാജീവ്, റെജി.