വടക്കഞ്ചേരി: പുതുക്കോട് പുത്തിരിപ്പാടം ശങ്കരത്ത്പറമ്പ് വീട്ടിൽ പി.സി. മണി (75) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ജയപ്രകാശ്, ജയന്തി. മരുമക്കൾ: ഗീത, ചന്ദ്രൻ.