വടക്കഞ്ചേരി: കിഴക്കഞ്ചേരി വാണിയംകോട് യശോദ (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: സന്തോഷ്, സജിത, സതീഷ് മരുമക്കൾ: ഷീജ, ജയപ്രകാശ്, ഗോപിക. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.