കൽപകഞ്ചേരി: പാറമ്മലങ്ങാടി പരേതനായ തയ്യിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ (59) ഷാർജയിലെ ദൈദിൽ നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: കൗലത്ത്, അസ്മാബി, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ആദിൽ. മരുമകൻ: നൗഷാദ് (ചെലൂർ).