ചങ്ങരംകുളം: ചിയ്യാന്നൂർ ഓലേപറമ്പിൽ മുരളീധരൻ (59) നിര്യാതനായി. ഭാര്യ: തങ്കമണി, മക്കൾ: രോഹിത്, രാഹുൽ.