എടക്കര: ചാത്തംമുണ്ട സുല്‍ത്താന്‍പടി പരപ്പന്‍ മോയിെൻറ ഭാര്യ കാരാട്ടുചാലി മറിയുമ്മ (95) നിര്യാതയായി. മക്കള്‍: അബ്ദുല്‍ കരീം, അബ്ദുല്‍ സത്താര്‍, അബ്ദുറസാഖ്, സുബൈദ, ജമീല, ഫൗസിയ. മരുമക്കള്‍: ഫാത്തിമ, മൈമൂന, ലൈല, അബ്ദു, മുഹമ്മദ്, മുഹമ്മദാലി.