വള്ളിക്കുന്ന്: അരിയല്ലൂർ ബാങ്ക്പടിക്ക് സമീപം പരേതനായ അസ്സാമാക്കൻറകത്ത് കുഞ്ഞഹമ്മദ്കുട്ടിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (42) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഫാത്തിമ ഷഹല, ഷഹന ഷറിൻ, ഹന്നത്ത്, ഹംന.