കൽപകഞ്ചേരി: വളവന്നൂർ പടിക്കൽ ഹുസൈൻ ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ മുനീർ, മുഹമ്മദ് റാഫി, മുഹമ്മദ്, അബ്ദുല്ല, മൈമൂന, കമറുന്നിസ. മരുമക്കൾ: യൂസഫ്, സൈദലവി, ഹാജറ, സൗബാനത്ത്, ഉമ്മുഹബീബ, മുഹ്സീന.