വെട്ടത്തൂർ: കാര്യാവട്ടം മഖാമിനടുത്ത് പരേതനായ കൊടക്കാട്ട് ഹംസയുടെ ഭാര്യ ചിലമ്പുകാടത്ത് സൈനബ (81) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ഷൗക്കത്തലി (ഷാലിമാർ ഫാൻസി, കരുവാരക്കുണ്ട്), പരേതയായ നൂർജഹാൻ. മരുമക്കൾ: ആത്തിക്ക (എടത്തനാട്ടുകര), നുഷീബ എന്ന ബേബി (പാണ്ടിക്കാട്), വീരാൻ കുട്ടി (അക്കരപ്പുറം).