കോട്ടക്കൽ: ഹുസൈൻ രണ്ടത്താണിയുടെ മാതാവും പരേതനായ കല്ലൻ ചേക്കുട്ടി ഹാജിയുടെ ഭാര്യയുമായ കദീജ ഉമ്മ (88) നിര്യാതയായി. മറ്റു മക്കൾ: മുഹമ്മദ് കുട്ടി, കുഞ്ഞാലവി, ഹംസ, ഡോ. അബ്ദുൽ ശുക്കൂർ, ബീയുമ്മ, ഫാത്തിമ, സൽമ, മർയം, സക്കീന. മരുമക്കൾ: മുഹമ്മദ് മാരംകുളമ്പിൽ, പുത്തൻ പീടിയക്കൽ ബാവ, മൂഞ്ഞക്കൽ മൊയ്തുട്ടി, വെട്ടൻ മൊയ്തീൻ കുട്ടി, കുറ്റിയിൽ മുഹമ്മദലി.